ബംഗളൂരു: കർണാടകയിൽ ബംഗളൂരുവിന് അടുത്ത് ചാമരാജ് ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 23 കൊവിഡ് രോഗികള്‍ മരിച്ചു. 02/05/21 ഞായറാഴ്ച പകലും രാത്രിയുമായാണ് ദുരന്തം നടന്നത്. വെന്റിലേറ്ററില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. സംഭവത്തെ തുടർന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. പൊലീസ് ആശുപത്രിയില്‍...
Read full story