ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ 8 വർഷത്തെ സേവനത്തിനുശേഷം ഇൻഡ്യയുടെ ചീഫ് ജസ്റ്റീസ് ഡി.വി.ചന്ദ്രചൂഡ് പടിയിറങ്ങി. 2024 നവംബർ 10 ഞായറാഴ്ചയാണ് അദ്ദേഹം ഔദ്യോ​ഗികമായി വിരമിക്കുന്നത്. എന്നാൽ സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ അവസാന ദിവസം വെളളിയാഴ്ചയായിരുന്നു. .ചന്ദ്രചൂഡിനു പകരക്കാരനായി ജസ്റ്റീസ് സഞ്ജീവ് ഖന്ന...
Read full story
ഡല്‍ഹി: സർക്കാരിനെതിരേ നിലപാടെടുക്കുകയല്ല സ്വതന്ത്ര നിയമവ്യവസ്ഥ എന്നതുകൊണ്ട് അർഥമാക്കുന്നതെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ്. കേസുകളില്‍ തീരുമാനമെടുക്കുമ്പോള്‍ ജഡ്ജിമാരെ വിശ്വസിക്കണമെന്നും ദേശീയ ദിനപത്രം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവേ ചീഫ് ജസ്റ്റീസ് അഭിപ്രായപ്പെട്ടു.വിധിന്യായത്തിലൂടെയാണ് ജഡ്ജിമാരുടെ പ്രവർത്തനങ്ങള്‍ വിലയിരുത്തപ്പെടുന്നത്. വിധി ആർക്കെല്ലാം അനുകൂലമായാലും നീതി ഉറപ്പാക്കുന്ന...
Read full story
ഡല്‍ഹി: ഏതെങ്കിലും ഇടപാട് നടത്താനല്ല ജുഡിഷ്യറിയിലെയും എക്‌സിക്യുട്ടീവിലെയും ഉന്നതർ കൂടിക്കാഴ്ച നടത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ഇടപാടുകള്‍ നടക്കുന്നതായി ജനം വിചാരിക്കാറുണ്ട്. എന്നാല്‍, അതങ്ങനെയല്ല. ജുഡിഷ്യറിയിലെ ഭരണപരവും സാമൂഹ്യപരവുമായ കാര്യങ്ങള്‍ക്കാണ് കൂടിക്കാഴ്ച. ജഡ്‌ജിയെന്ന നിലയില്‍ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ട് ചർച്ച നടത്താറില്ല....
Read full story
ഡല്‍ഹി : മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയിക്കെതിരെ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട ഹർജിക്കാരന് രൂക്ഷവിമർശനം. ഹർജിയില്‍ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതി, പരാതിക്കാരനായ പുണെ സ്വദേശി അരുണ്‍ രാമചന്ദ്ര ഹുബ്ലികർ വഴക്കിട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ചു പുറത്താക്കി. ഒന്നിന് പിറകെ...
Read full story