ചന്ദ്രയാന്‍ നടത്തിയത് കഠിനമായ ലാന്‍ഡിങ്ങെന്ന് നാസ
റിപ്പോര്‍ട്ട്

ചന്ദ്രയാന്‍ നടത്തിയത് കഠിനമായ ലാന്‍ഡിങ്ങെന്ന് നാസ

By ന്യൂസ് ഡെസ്ക് September 27, 2019
ന്യൂയോര്‍ക്ക് സെപ്റ്റംബര്‍ 27: ഇന്ത്യയുടെ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 കഠിനമായ ലാന്‍ഡിങ്ങ് നടത്തിയതിനെ തുടര്‍ന്നാണ് അവസാന നിമിഷം ബന്ധം നഷ്ടപ്പെട്ടതെന്ന് നാസ വെള്ളിയാഴ്ച പറഞ്ഞു. സന്ധ്യാസമയത്ത് ചിത്രങ്ങള്‍ എടുത്തതിനാല്‍ ലാന്‍ഡറിനെ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ....
Read full story
ശാസ്ത്രജ്ഞരെയോര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നു; മോദി
റിപ്പോര്‍ട്ട്

ശാസ്ത്രജ്ഞരെയോര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നു; മോദി

By ന്യൂസ് ഡെസ്ക് September 7, 2019
ന്യൂഡല്‍ഹി സെപ്റ്റംബര്‍ 7: ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഇസ്രോ അതിന്‍റെ പരമാവധി ചെയ്തെന്നും ഇന്ത്യയ്ക്ക് അഭിമാനമാണവരെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച പറഞ്ഞു. ചന്ദ്രന്‍റെ അടുത്തെത്തുന്നതിന് നിമിഷങ്ങള്‍ക്കു മുന്‍പാണ് ഇസ്രോയ്ക്ക് ചന്ദ്രയാന്‍-2മായുള്ള ബന്ധം നഷ്ടപ്പെട്ടത്. പ്രതീക്ഷ കൈവിടാതെ ലക്ഷ്യത്തിനായുള്ള കഠിനാധ്വാനം തുടരുമെന്നും മോദി പറഞ്ഞു....
Read full story
ലഖ്നൗ സെപ്റ്റംബര്‍ 7: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബഹുജന്‍ സമാജ് പാര്‍ട്ടി പ്രസിഡന്‍റ് മായാവതിയും ശനിയാഴ്ച ശാസ്ത്രജ്ഞരുടെ പ്രയത്നത്തിനെ അഭിനന്ദിച്ചു. ചന്ദ്രയാന്‍-2 അനിശ്ചിതത്തിലായത് മൂലം ആത്മവീര്യം നഷ്ടപ്പെടരുതെന്നും അവര്‍ പറഞ്ഞു. ശാസ്ത്രജ്ഞരെയോര്‍ത്ത് നാം അഭിമാനിക്കുന്നുവെന്നും, അവര്‍ പ്രചോദനമാണെന്നും മുഖ്യമന്ത്രി ട്വീറ്റ്...
Read full story
നമ്മുടെ ശാസ്ത്രജ്ഞര്‍ ചരിത്രം സൃഷ്ടിച്ചു: കെജ്രിവാള്‍
റിപ്പോര്‍ട്ട്

നമ്മുടെ ശാസ്ത്രജ്ഞര്‍ ചരിത്രം സൃഷ്ടിച്ചു: കെജ്രിവാള്‍

By ന്യൂസ് ഡെസ്ക് September 7, 2019
ന്യൂഡല്‍ഹി സെപ്റ്റംബര്‍ 7: ചന്ദ്രയാന്‍-2 ദൗത്യത്തിന്‍റെ ഭാഗമായ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതില്‍ രാജ്യത്തിലാകെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് 2.1 കിമീ മാത്രം മുകളില്‍ വെച്ചാണ് ബന്ധം നഷ്ടമായത്. ശാസ്ത്രജ്ഞരോട് നഷ്ടബോധം തോന്നരുതെന്നും വലിയൊരു കാര്യമാണ് അവര്‍ ചെയ്തതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്...
Read full story
തടസ്സങ്ങള്‍ക്ക് നമ്മളെ തകര്‍ക്കാനാവില്ല; മോദി
റിപ്പോര്‍ട്ട്

തടസ്സങ്ങള്‍ക്ക് നമ്മളെ തകര്‍ക്കാനാവില്ല; മോദി

By ന്യൂസ് ഡെസ്ക് September 7, 2019
ബംഗളൂരു സെപ്റ്റംബര്‍ 7: ചന്ദ്രയാന്‍-2, ചന്ദ്രന്‍റെ പ്രതലത്തിന് വെറും 2.1 കിമീ മാത്രം മുകളില്‍ ഓര്‍ബിറ്ററിലേക്കും അതിലൂടെ ഭൂമിയിലെ ഇസ്റോ കേന്ദ്രവുമായി ബന്ധം നഷ്ടപ്പെട്ടു. ദൗത്യ അനിശ്ചിതത്തിലായതിനു പിന്നാലെ മോദി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ശാസ്ത്രജ്ഞരെ സല്യൂട്ട് ചെയ്യുന്നതായും മോദി...
Read full story
ചന്ദ്രയാന്‍-2; ചന്ദ്രന് അടുത്തെത്തി വിക്രം ലാന്‍ഡര്‍
റിപ്പോര്‍ട്ട്

ചന്ദ്രയാന്‍-2; ചന്ദ്രന് അടുത്തെത്തി വിക്രം ലാന്‍ഡര്‍

By ന്യൂസ് ഡെസ്ക് September 4, 2019
ചെന്നൈ സെപ്റ്റംബര്‍ 4: ചന്ദ്രയാന്‍-2ലെ വിക്രം ലാന്‍ഡര്‍ ചന്ദ്രന് കൂടുതല്‍ അടുത്തെത്തി. നേരത്തെ നിശ്ചയിച്ചപ്രകാരം ബുധനാഴ്ച പുലര്‍ച്ചെ 3.42നാണ് അടുത്തുള്ള ഭ്രമണപഥത്തിലേത്ത് ലാന്‍ഡറിനെ എത്തിച്ചത്. വിജയകരമായി അടുത്ത ഘട്ടവും പൂര്‍ത്തീകരിച്ചതായി ഐഎസ്ആര്‍ഒ പറഞ്ഞു. ഒമ്പത് സെക്കന്‍ഡ് മാത്രമെടുത്ത പ്രക്രിയയിലൂടെയാണ് പുതിയ ഭ്രമണപഥത്തിലേക്ക്...
Read full story
ചെന്നൈ സെപ്റ്റംബര്‍ 3: ചന്ദ്രയാന്‍ -2ന്‍റെ വിക്രം ലാന്‍ഡര്‍ ഭ്രമണപഥത്തില്‍ നിന്ന് ഇന്നലെ വിജയകരമായി വേര്‍പ്പെട്ടിരുന്നു. ലാന്‍ഡറിന്‍റെ ഭ്രമണപഥം മാറ്റുന്ന ആദ്യ ഘട്ടവും വിജയകരമായി പിന്നിട്ടു. ചൊവ്വാഴ്ച രാവിലെയാണ് ഇസ്രോ ദൗത്യം നിര്‍വ്വഹിച്ചത്. നാല് സെക്കന്‍ഡ് മാത്രം നീണ്ടുനിന്ന പ്രക്രിയയിലൂടെയാണ് ഭ്രമണപഥം...
Read full story
ചെന്നൈ സെപ്റ്റംബര്‍ 2: ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 ദൗത്യത്തിനു ലാന്‍ഡിങ്ങിനു മുന്നോടിയായുള്ള നിര്‍ണായക ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കി. നിശ്ചയിച്ച സമയത്ത് തന്നെ ഭ്രമണപഥത്തില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് വിജയകരമായി ലാന്‍ഡര്‍ വേര്‍പ്പെട്ടത്. വിജയകരമായി വിക്രം ലാന്‍ഡര്‍...
Read full story
ലഖ്നൗ ആഗസ്റ്റ് 31: ഡല്‍ഹി പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ രാശി വര്‍മ്മയ്ക്കാണ് മോദിക്കൊപ്പം ചന്ദ്രയാന്‍-2 ഇറങ്ങുന്നത് കാണാന്‍ അവസരം ലഭിച്ചത്. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് വെച്ച് മോദിക്കൊപ്പം ചന്ദ്രയാന്‍-2 ചന്ദ്രന്‍റെ, ഉപരിതലത്തില്‍ ഇറങ്ങുന്നത് കാണാന്‍ 60 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം...
Read full story
ചന്ദ്രയാന്‍ 2 നാളെ ഭ്രമണപഥത്തില്‍ പ്രവേശിക്കും
റിപ്പോര്‍ട്ട്

ചന്ദ്രയാന്‍ 2 നാളെ ഭ്രമണപഥത്തില്‍ പ്രവേശിക്കും

By ന്യൂസ് ഡെസ്ക് August 19, 2019
ചെന്നൈ ആഗസ്റ്റ് 19: ജൂലൈ 22ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 2 നാളെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യം നാളെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നത്. നാളെ രാവിലെ 8.30യ്ക്കും 9.30യ്ക്കും ഇടയ്ക്കായിരിക്കും ചന്ദ്രയാന്‍ 2...
Read full story