ആഞ്ഞടിച്ച് എന്‍.എസ്.എസ്.
റിപ്പോര്‍ട്ട്

ആഞ്ഞടിച്ച് എന്‍.എസ്.എസ്.

By ന്യൂസ് ഡെസ്ക് January 2, 2023
ചങ്ങനാശേരി: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 2018 ല്‍ നടത്തിയ നാമജപഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവരെ പ്രതികളാക്കി എടുത്ത കേസുകള്‍ നിലനില്‍ക്കുകയാണന്ന് എന്‍.എസ്.എസ്. പ്രതിനിധി സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തല്‍. പ്രതികളാക്കപ്പെട്ട പലരും വിദ്യാര്‍ഥികളും തൊഴിലന്വേഷകരുമായ സാഹചര്യത്തില്‍ പതിനേഴായിരത്തോളം കേസുകളിലായി അറുപത്തെണ്ണായിരം...
Read full story