കോട്ടയം: സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ലെന്നും ഗാന്ധിജിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നും പി.സി. ജോർജ് . ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പി.സി. ജോർജിന്റെ പരാമർശം. രാഷ്ട്രപിതാവിനെ അവഹേളിക്കുന്ന തരത്തിലുളള മോശം വാക്കുകളാണ് രാഷ്ട്രപിതാവിനെതിരേ പി.സി. ജോർജ് അഭിമുഖത്തിൽ ഉപയോഗിച്ചിരിക്കുന്നത്....
Read full story
തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ തിരൂർ സതീശന്റെ പുറകില്‍ താനാണെന്ന ആരോപണം ഉന്നയിച്ച സ്വകാര്യ ചാനല്‍ മേധാവി ആന്റോ അഗസ്റ്റിനെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തനിക്കെതിരെ ആന്റോ ഉയർത്തിയ ആരോപണങ്ങളില്‍ തെളിവ് ഹാജരാക്കാനും ശോഭ സുരേന്ദ്രൻ വെല്ലുവിളിച്ചു. ആന്റോ...
Read full story
റിപ്പോര്‍ട്ട്

അർജുന്റെ പേരിൽ ഫണ്ടുപിരിവ് നടത്തിയിട്ടില്ലെന്ന് മനാഫ്

By ന്യൂസ് ഡെസ്ക് October 2, 2024
കോഴിക്കോട് : ∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ പേരിൽ താൻ ഫണ്ടുപിരിവ് നടത്തിയിട്ടില്ലെന്നും തെറ്റു ചെയ്തിട്ടില്ലെന്നും ലോറി ഉടമ മനാഫ്. തെറ്റ് ചെയ്തെന്നു കണ്ടെത്തുകയാണെങ്കിൽ തന്നെ കല്ലെറിഞ്ഞുകൊല്ലാമെന്നും അദ്ദേഹം പറഞ്ഞു. അർജുന്റെ കുടുംബം മനാഫിന് എതിരെ ആരോപണങ്ങൾ ഉയർത്തിയതിന് പിന്നാലെയാണു...
Read full story
ജോസഫൈനെ ന്യായീകരിക്കാതെ പി.കെ ശ്രീമതി
റിപ്പോര്‍ട്ട്

ജോസഫൈനെ ന്യായീകരിക്കാതെ പി.കെ ശ്രീമതി

By ന്യൂസ് ഡെസ്ക് June 24, 2021
തിരുവനന്തപുരം: മോശമായി സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് വിശദീകരിക്കാന്‍ വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ തയ്യാറാകണമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പികെ ശ്രീമതി. തെറ്റു പറ്റിയെങ്കില്‍ അത് പറയാന്‍ തയാറാകണമെന്നും ശ്രീമതി 24/06/21 വ്യാഴാഴ്ച പറഞ്ഞു. സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള...
Read full story
സ്റ്റാർ സ്പോർട്സ്, ഫോക്സ് സ്പോർട്സ് അടക്കം നൂറോളം ചാനലുകൾ സംപ്രേഷണം നിർത്താനൊരുങ്ങി ഡിസ്നി. ഓടിടി പ്ലാറ്റ്ഫോമുകൾക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് തീരുമാനം. ഡയറക്ട് ടു കൺസ്യൂമർ സംവിധാനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. ഐപിഎൽ അടക്കം ഇന്ത്യയിലെ പ്രമുഖ കായിക ഇവൻ്റുകളുടെയൊക്കെ...
Read full story
തിരുവനന്തപുരം: സ്‌കൂളുകളിലെ 2021-22 അധ്യയനവർഷത്തെ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈവർഷം വെർച്വൽ ആയി പ്രവേശനോത്സവം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വെർച്വൽ പ്രവേശനോത്സവം രണ്ടുതലങ്ങളിലായാണ്. ജൂൺ ഒന്നിന് രാവിലെ 10 മുതൽ...
Read full story