രാജിക്കൊരുങ്ങി ചരണ്‍ജിത് സിംഗ് ചന്നി: ഗവര്‍ണറെ കാണും
റിപ്പോര്‍ട്ട്

രാജിക്കൊരുങ്ങി ചരണ്‍ജിത് സിംഗ് ചന്നി: ഗവര്‍ണറെ കാണും

By ന്യൂസ് ഡെസ്ക് March 10, 2022
ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഭരണത്തിലിരുന്ന ഏക സംസ്ഥാനമായ പഞ്ചാബും കൈവിട്ട് കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ തോല്‍വി ഏതാണ്ട് ഉറപ്പിച്ചതോടെ രാജിക്കൊരുങ്ങുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. ചണ്ഡീഗഡിലെ തന്റെ ഔദ്യോഗിക വസതിയില്‍ എത്തിയിരിക്കുകയാണ്...
Read full story
ന്യൂഡൽഹി: പഞ്ചാബിലെ സന്ദർശനത്തിനിടയുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ നേരിൽ സന്ദർശിച്ചു. രാഷ്ട്രപതി ഭവനിലെത്തിയ മോദി കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങൾ രാഷ്ട്രപതിയോട് വിവരിച്ചു. പ്രധാനമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തിലും സുരക്ഷാ വീഴ്ചയിലും നേരത്തേ തന്നെ രാഷ്ട്രപതി ആശങ്ക...
Read full story
ന്യൂഡൽഹി: ഡൽഹിയിൽ റിപബ്ലിക്​ ദിനത്തിൽ ട്രാക്​ടർ റാലിയിൽ പ​ങ്കെടുത്ത്​ അറസ്റ്റിലായ കർഷകർക്ക്​ രണ്ട്​ ലക്ഷം രൂപ ധനസഹായം നൽകുമെന്ന്​ പഞ്ചാബ് സര്‍ക്കാര്‍​. 83 പേർക്കാണ്​ ഇത്തരത്തിൽ സഹായധനം കൈമാറുക. മുഖ്യമന്ത്രി ചരൺജിത്ത്​ സിങ്​ ഛന്നി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചാബിൽ തെരഞ്ഞെടുപ്പ്​...
Read full story