തിരുവനന്തപുരം | സ്വകാര്യ ആശുപത്രിയില്‍ ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു. കാട്ടാക്കട മമല്‍ ആശുപത്രിയില്‍ നിന്നു കുത്തിവെപ്പ് എടുത്ത ഉറിയാക്കോട് സ്വദേശി സിദ്ദിഖ് – ഫൈസലത്ത് ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്. ഇവരുടെ ഇരട്ടക്കുട്ടികള്‍...
Read full story
തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് എ​യ​ർ ഗ​ണ്ണി​ൽ നി​ന്ന് വെ​ടി​യേ​റ്റ് യു​വാ​വി​ന് പ​രി​ക്ക്. നെ​ടു​മ​ങ്ങാ​ട്, ആ​നാ​ട് സ്വ​ദേ​ശി സ​ഞ്ജ​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഫെബ്രുവരി 3 ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ‌ പ്ര​വേ​ശി​പ്പി​ച്ചു. സ​ഞ്ജ​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​വ​രം ന​ൽ​കി​യ​തി​ന്‍റെ...
Read full story
കൊച്ചി: ഓഫീസില്‍നിന്നു പത്തു മണി ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയ യുവതിക്കു നേരെ സദാചാര ആക്രമണം. എറണാകുളം തിരുവായൂരിലാണ് സംഭവം. പത്തു മണി ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയ കൊല്ലം സ്വദേശിനിയെയാണ് ഒരു സംഘം നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ ഒൻപതു പേര്‍ക്കെതിരെ പുത്തന്‍കുരിശ്...
Read full story
കോഴിക്കോട് | ലൈംഗികാതിക്രമം നടത്തിയെന്ന് യുവതി സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. പൊതുപ്രവര്‍ത്തകയായ വടകര സ്വദേശി ഷിംജിത മുസ്തഫക്കെതിരെയാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തത്. ദീപക് ആത്മഹത്യ ചെയ്തതിനെ...
Read full story
ബം​ഗു​ളു​രു: പ​ട്ട​ത്തി​ന്‍റെ ച​ര​ട് ക​ഴു​ത്തി​ൽ കു​രു​ങ്ങി ഗൃ​ഹ​നാ​ഥ​ൻ മരിച്ചു. ക​ർ​ണ​ട​ക​യി​ലെ ബി​ദ​ർ ജി​ല്ല​യി​ലെ ത​ല​മ​ഡ​ഗി പാ​ല​ത്തി​ന​ടു​ത്തു​ള്ള റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.സ​ഞ്ജു കു​മാ​ർ ഹൊ​സ​മാ​ണി(48) ആ​ണ് മ​രി​ച്ച​ത്. ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ സ​ഞ്ജു, മ​ക​ളെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ര​ക്തം വാ​ർ​ന്നാ​ണ് മ​രി​ച്ച​ത്. ‌ആം​ബു​ല​ൻ​സ്...
Read full story
റിപ്പോര്‍ട്ട്

യുവതിയെ കടന്നുപിടിച്ച പോലീസുകാരന് സസ്പെന്‍ഷൻ

By ന്യൂസ് ഡെസ്ക് January 7, 2026
തിരുവനന്തപുരം | പാസ്പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ച പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സിപിഒ വിജീഷിനെതിരെയാണ് നടപടി. പാസ്പോര്‍ട്ട് വെരിഫിക്കേഷനായി യുവതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം വിജീഷിനെതിരെ വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സസ്പെന്‍ഷന്‍. ഡിജിപിയുടെ നിര്‍ദേശനുസരമാണ് നടപടി. കഴിഞ്ഞ ദിവസമായിരുന്നു...
Read full story
കണ്ണൂര്‍ | തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പാനൂരിലുണ്ടായ വ്യാപക അക്രമ സംഭവങ്ങളില്‍ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. അക്രമത്തിന് നേതൃത്വം നല്‍കിയ ശരത്ത്, അശ്വന്ത്, അനുവിന്‍, ആഷിക്, സച്ചിന്‍, ജീവന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു പാര്‍ട്ടി കൊടി...
Read full story
ല​ക്നോ: വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ അ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത അ​ന്താ​രാ​ഷ്ട്ര ജാ​വ​ലി​ൻ ത്രോ ​താ​രം അ​ന്നു റാ​ണി​ക്കും ദേ​ശീ​യ കി​ക്ക്ബോ​ക്‌​സ​റാ​യ ഭ​ർ​ത്താ​വ് സാ​ഹി​ൽ ഭ​ര​ദ്വാ​ജി​നു​മെ​തി​രെ കേ​സ്."ആ​യു​ധ നി​യ​മ​പ്ര​കാ​രം അ​ന്നു റാ​ണി​ക്കും സാ​ഹി​ലി​നു​മെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.' സ​ർ​ധ​ന സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ദി​നേ​ശ്...
Read full story
തിരുവനന്തപുരം ജനുവരി 3: ജേക്കബ് തോമസിനെതിരെ ബിനാമി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. സംസ്ഥാന സര്‍ക്കാരാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. കണ്ണൂര്‍ സ്വദേശി സത്യന്‍ നരവൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പരാതിയില്‍ പ്രാഥമിക അന്വേഷണം നേരത്തെ തന്നെ ക്രൈംബ്രാഞ്ച്...
Read full story