മുംബൈ: പുനെയിലെ ഹിഞ്ജവാദിയില്‍ നടന്ന കരാട്ടെ മത്സരത്തിന്റെ ഉദ്ഘാടനത്തിനിടെ എന്‍.സി.പി. എം.പി. സുപ്രിയ സുലെയുടെ സാരിയില്‍ തീപിടിച്ചു. കരാട്ടെ മത്സരത്തിന്റെ ഉദ്ഘാടനത്തിനിടെ, ഛത്രപതി ശിവാജിയുടെ പ്രതിമയില്‍ ഹാരമണിയിക്കുന്നതിനിടെ മേശപ്പുറത്തിരുന്ന വിളക്കില്‍ നിന്നാണ് തീപിടിച്ചത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. താന്‍ സുരക്ഷിതയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും...
Read full story
മുംബൈ: യുക്രെയ്നില്‍നിന്ന് ഒഴിപ്പിച്ച ഇന്ത്യാക്കാരുമായി വരുന്ന എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറങ്ങും. റൊമാനിയയില്‍നിന്നും പുറപ്പെടുന്ന വിമാനം ശനിയാഴ്ച വൈകുന്നേരം നാലിന് ഛത്രപതി ശവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വിമാനത്താവളത്തിലെത്തി യാത്രക്കാരെ സ്വീകരിക്കും. 17...
Read full story