കാസർകോട്: കോവിഡ് കേസുകള്‍ ജില്ലയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിലവിലുള്ളതും പുതുതായി സ്ഥാപിക്കുന്നതുമായ ഓക്‌സിജന്‍ പ്ലാന്റുകളുടെ പ്രവര്‍ത്തികള്‍  അടിയന്തരമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍ദ്ദേശം നല്‍കിജില്ലയില്‍ നിലവിലുള്ളതും പുതുതായി സ്ഥാപിക്കുന്നതുമായ അഞ്ച് പ്ലാന്റുകളെക്കുറിച്ച്...
Read full story
കാസർകോട്: പൊതുമേഖലയിലെ ജില്ലയുടെ ഓക്സിജൻ പ്ലാന്റ് യാഥാർഥ്യമാകുന്നു. ചട്ടഞ്ചാലിലെ വ്യവസായ പാർക്കിൽ ജില്ലാ നിർമിതി കേന്ദ്രം പ്ലാന്റിന്റെ അടിസ്ഥാന നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചതിന് പിന്നാലെ ഇവിടെ സ്ഥാപിക്കാനുള്ള പ്ലാന്റ് എത്തി. 1.87 കോടി ചിലവ് വരുന്ന പ്ലാന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...
Read full story
കാസർകോട്: കോവിഡ്പ്രതിരോധം ഊര്‍ജിതമായി ഏറ്റെടുത്ത് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ചു. പെരിയ സി.എച്ച്.സിയില്‍ ഓക്‌സിജന്‍ സൗകര്യത്തോടുകൂടിയുള്ള കോവിഡ് ചികിത്സാ കേന്ദ്രം ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇവിടെ കൂടുതലായി അഞ്ച് ഓക്‌സിജന്‍ സിലിണ്ടറും ഒരു ഇലക്ട്രോണിക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററും സജ്ജമാക്കും....
Read full story
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
തൊഴിലവസരങ്ങള്‍

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

By ന്യൂസ് ഡെസ്ക് February 16, 2021
കാസർകോട്: ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രം, കളനാട് പി.എച്ച്.സി എന്നിവിടങ്ങളില്‍  ലാബ് ടെക്‌നീഷ്യന്‍മാരുടെ  (ഗ്രേഡ് രണ്ട്) ഒഴിവുണ്ട്. അഭിമുഖം  ഫെബ്രുവരി 19 ന് രാവിലെ 11 മണിക്ക് ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍
Read full story