തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂക്ഷമായതോടെ ചാവക്കാട് താലൂക്കില്‍ ഏഴ് ക്യാമ്പുകള്‍ ആരംഭിച്ചു. മണത്തല, വാടാനപ്പള്ളി, വടക്കേക്കാട്, തളിക്കുളം, പുന്നയൂര്‍ക്കുളം എന്നിവിടങ്ങളിലായാണ് ക്യാമ്പുകള്‍. തീരദേശ മേഖലകളിലും പാടശേഖര പ്രദേശങ്ങളിലുമാണ് വെള്ളം കയറി വീടുകള്‍ ഒറ്റപ്പെട്ടത്. പുന്നയൂര്‍ക്കുളത്ത് പരൂര്‍ പാടശേഖരങ്ങളില്‍ ജലനിരപ്പ്...
Read full story