ചെന്നൈ: 1.5 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസില്‍ തമിഴ് നടന്‍ ശരത്കുമാറിനും ഭാര്യയും നടിയുമായ രാധിക ശരത്കുമാറിനും കോടതി തടവും പിഴയും വിധിച്ചു. ഒരു വര്‍ഷം തടവും അഞ്ചു കോടി രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. റേഡിയന്‍സ്...
Read full story