റിപ്പോര്‍ട്ട്

2025 പുതുവത്സരാഘോഷം : കർശന നടപടികളുമായി റൂറല്‍ ജില്ലാ പൊലീസ്

By ന്യൂസ് ഡെസ്ക് December 17, 2024
ആലുവ: പുതുവത്സരാഘോഷം അതിരുവിടാതിരിക്കാൻ കർശന നടപടികളുമായി റൂറല്‍ ജില്ലാ പൊലീസ്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. പ്രത്യേക പട്രോളിംഗ് സംഘങ്ങള്‍ പൊലീസ് സ്റ്റേഷൻ പരിധികളില്‍ നിരീക്ഷണം നടത്തും. ജില്ലാ അതിർത്തികളില്‍ ചെക്കിംഗുണ്ടാകും. മഫ്ടിയിലും...
Read full story
വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ആരംഭിച്ചു
റിപ്പോര്‍ട്ട്

വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ആരംഭിച്ചു

By ന്യൂസ് ഡെസ്ക് December 28, 2020
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തിരുവാതുക്കലിലെ ഇ.വി.എം വെയര്‍ഹൗസില്‍ ആരംഭിച്ചു. ഡെപ്യൂട്ടി കളക്ടര്‍ അലക്‌സ് ജോസഫിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളില്‍നിന്ന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തുന്നത്. സാങ്കേതിക മേല്‍നോട്ടത്തിന് ഭാരത്...
Read full story
തിരുവനന്തപുരം ഫെബ്രുവരി 5: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് താത്കാലികമായി ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്. മദ്യപിച്ചാണ്...
Read full story
ആലപ്പുഴ ഡിസംബര്‍ 19: ചേര്‍ത്തലയില്‍ വാഹന പരിശോധന ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ പോലീസ് മര്‍ദ്ദിച്ചു. തിരുവനന്തപുരം പിഎസ്സി ഓഫീസിലെ ഉദ്യോഗസ്ഥന്‍ രമേശ് എസ് കമ്മത്തിനാണ് മര്‍ദനമേറ്റത്. ഡിസംബര്‍ 14-ാം തീയതി സന്ധ്യയ്ക്ക് എറണാകുളത്ത് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍...
Read full story