ചെല്ലാനത്ത് പ്രത്യേക കൊറോണ പരിശോധന സംഘം
റിപ്പോര്‍ട്ട്

ചെല്ലാനത്ത് പ്രത്യേക കൊറോണ പരിശോധന സംഘം

By ന്യൂസ് ഡെസ്ക് July 17, 2020
എറണാകുളം : ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ചെല്ലാനം പഞ്ചായത്തിൽ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി ചെല്ലാനത്ത് സ്പെഷ്യൽ ടെസ്റ്റിംഗ് ടീമിനെ ചുമതലപെടുത്താൻ മന്ത്രി വി. എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല തല കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. ആരോഗ്യ വകുപ്പിന്റെ...
Read full story