സാംസ്‌കാരിക വകുപ്പിന് കീഴിൽ ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടനകേന്ദ്രം ഏർപ്പെടുത്തിയ ശ്രീനാരായണ അന്തർദേശീയ പുരസ്‌ക്കാരത്തിന് കൃതികളും കൃതിനിർദേശങ്ങളും ക്ഷണിച്ചു. ഒരു ലക്ഷം രൂപ, പ്രശസ്തിപത്രം, ഫലകം എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം. ശ്രീനാരായണഗുരുവിനെക്കുറിച്ച് മതനിരപേക്ഷത പ്രേമേയമായി എഴുതി 2019, 20, 21, 22 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച ഏറ്റവും...
Read full story