ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ഭീകരാക്രമണം: പ്രതിക്ക് വധശിക്ഷ
റിപ്പോര്‍ട്ട്

ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ഭീകരാക്രമണം: പ്രതിക്ക് വധശിക്ഷ

By ന്യൂസ് ഡെസ്ക് January 31, 2023
ലക്‌നൗ: യു.പി. ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച അഹമ്മദ് മുര്‍ത്താസ അബ്ബാസിക്ക് വധശിക്ഷ. പ്രതിക്ക് ഐ.എസ്. ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. ശിക്ഷ വിധിച്ചത് എന്‍.ഐ.എ. കോടതി. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് ആക്രമണം നടന്നത്. യു.പി. പ്രോവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബുലറി ഉദ്യോഗസ്ഥനെ ആക്രമിച്ച...
Read full story