ആലപ്പുഴ:ചെങ്ങന്നൂരില്‍ ക്രിക്കറ്റ് ബാറ്റിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റില്‍. 15 ബാറ്റുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പശ്ചിമബംഗാള്‍ സ്വദേശിയായ റബീഹുള്‍ ഹക്ക് എന്നയാളാണ് അറസ്റ്റിലായത്. വിവേക് എക്സ്പ്രസിലാണ് കഞ്ചാവ് നിറച്ച ബാറ്റുകളുമായി ഇയാൾ ചെങ്ങന്നൂരില്‍ എത്തിയത്. റെയില്‍വേ പോലീസിന്...
Read full story