ആലപ്പുഴ: പട്ടികജാതി പട്ടികവര്‍ഗ കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് കര്‍മ പദ്ധതി രൂപീകരിച്ചു. പഞ്ചായത്തുകളുടെ പരിധിയിലുള്ള കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം, നീര്‍ത്തട സംരക്ഷണം, റോഡുകളുടെ നവീകരണം, വ്യക്തിഗതമായി പിന്നോക്കാവസ്ഥയിലു ള്ളവര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കും സഹായ വിതരണം...
Read full story