. തിരുവനന്തപുരം: ഓലപ്പാമ്പ് കാട്ടി മുഖ്യമന്ത്രി കോണ്‍ഗ്രസുകാരെ പേടിപ്പിക്കേണ്ടെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുമായി നിൽക്കുന്ന ചിത്രം പങ്കുവച്ചതിന്റെ പേരിൽ കോണ്‍ഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യന്റെ പേരിൽ കേസെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമാനകാര്യം ചെയ്ത ബിജെപി...
Read full story