പാലക്കാട്: ഒന്നര വര്‍ഷത്തെ അടച്ചിടലിന് ശേഷം കേരളപ്പിറവി ദിനത്തില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നു. സ്കൂൾ തലത്തിൽ നടന്ന പ്രവേശനോത്സവത്തിന്റെ ഭാഗമായി മനോഹരമായി അലങ്കരിച്ച ക്ലാസുകളിലേക്ക് പൂച്ചെണ്ടുകള്‍ നല്‍കി അധ്യാപകര്‍ കുട്ടികളെ വരവേറ്റു. ആദ്യ ദിവസം ജില്ലയിലെ വിവിധ സ്‌കൂളുകളിലെത്തിയത് 1,05,578 കുട്ടികളാണ്....
Read full story