ആലപ്പുഴ: ചെങ്ങന്നൂര്‍ താലൂക്കിലെ ചെറിയനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 4 ല്‍ ഒരു വീട്ടിലെ തന്നെ രണ്ടുപേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീ കരിച്ചിട്ടുണ്ട്. കോവിഡ് 19 രോഗം കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കാതിരിക്കാന്‍ , രോഗ ബാധ ഉണ്ടായിരുന്ന ആളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍,...
Read full story