ഇടുക്കി : ഫയര്‍ ആന്റ് റെസ്‌ക്യൂ സിവില്‍ ഡിഫന്‍സ് ഡേ ആചരിക്കുന്നതിന്റെ ഭാഗമായി ചെറുതോണി ടൗണും ടൗണിലൂടെ കടന്നുപോകുന്ന വാഹനങ്ങളും സിവില്‍ ഡിഫന്‍സ് സേന അംഗങ്ങള്‍ അണുവിമുക്തമാക്കി. സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ ജയദേവന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ എല്ലാ...
Read full story