പാറശാല ബ്ലോക്ക് പഞ്ചായത്ത് ഗെയിംസ് ഫെസ്റ്റിന് തുടക്കം
റിപ്പോര്‍ട്ട്

പാറശാല ബ്ലോക്ക് പഞ്ചായത്ത് ഗെയിംസ് ഫെസ്റ്റിന് തുടക്കം

By ന്യൂസ് ഡെസ്ക് January 7, 2023
പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ഗെയിംസ് ഫെസ്റ്റിനു വർണ്ണാഭമായ തുടക്കം. ചെറുവാരക്കോണം എൽ എം.എസ്. ഗ്രൗണ്ടിൽ,പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻ ഡാർവിൻ ഫെസ്റ്റ്  ഉദ്ഘാടനം ചെയ്തു.   ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 2023 വാർഷിക പദ്ധതിയുടെ ഭാഗമായാണ് ഗെയിം ഫെസ്റ്റ് നടക്കുന്നത്....
Read full story