റിപ്പോര്‍ട്ട്

ചെറുവത്തൂർ ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

By ന്യൂസ് ഡെസ്ക് July 23, 2025
കാസർകോട് | ചെറുവത്തൂർ ദേശീയപാതയിലെ വീരമലക്കുന്നിൽ വീണ്ടും മണ്ണിടിച്ചിൽ. പാറയും മണ്ണും റോഡിൽ പതിച്ചിരിക്കുകയാണ്. കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാട്ടെ അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു. പടന്നക്കാട് എസ് എൻ കോളജിലെ അധ്യാപികയായ സിന്ധുവാണ് രക്ഷപ്പെട്ടത്. കാറിന് മുകളിലും ചുറ്റുമുൾപെടെ മണ്ണ്...
Read full story
കാസർകോട്: ലോക മാനസികാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രമീള സി.വി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാംദാസ് എ വി മുഖ്യപ്രഭാഷണം നടത്തി....
Read full story
കാസർകോട്: വൈദ്യുതി മുടങ്ങും
അറിയിപ്പുകള്‍

കാസർകോട്: വൈദ്യുതി മുടങ്ങും

By ന്യൂസ് ഡെസ്ക് September 2, 2021
കാസർകോട്: ചെറുവത്തൂര്‍ 110 കെവി സബ്‌സ്റ്റേഷനിലെ 33 കെവി തൃക്കരിപ്പൂര്‍ ഫീഡറില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ മൂന്നിന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ തൃക്കരിപ്പൂര്‍ 33 കെ.വി സബ്സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍...
Read full story
കാസർഗോഡ്: റെയില്‍വേ ഗേറ്റ് അച്ചിടും
അറിയിപ്പുകള്‍

കാസർഗോഡ്: റെയില്‍വേ ഗേറ്റ് അച്ചിടും

By ന്യൂസ് ഡെസ്ക് June 4, 2021
കാസർഗോഡ്: അറ്റകുറ്റപ്പണികളുടെ ഭാഗമായി ദേശീയപാതയില്‍ നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലുള്ള റെയില്‍വെ ഗേറ്റ് ജൂണ്‍ ഏഴിന് രാവിലെ എട്ട്  മുതല്‍  വൈകിട്ട് ആറ്  വരെ അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
Read full story
ക്വട്ടേഷന്‍ ക്ഷണിച്ചു
അറിയിപ്പുകള്‍

ക്വട്ടേഷന്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് March 10, 2021
കാസർകോട്: ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 17 വാര്‍ഡുകളിലും പാലിയേറ്റീവ് ജീവനക്കാര്‍ക്ക് മാസത്തില്‍ 16 ദിവസം ഗൃഹ സന്ദര്‍ശനം നടത്തുന്നതിന് ദിവസ വാടകയ്ക്ക് ഡ്രൈവര്‍ സഹിതം വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍...
Read full story