മീന്‍കടവ് ഇ.കെ നായനാര്‍ വായനശാലയ്ക്ക് റീഡിങ് റൂം
റിപ്പോര്‍ട്ട്

മീന്‍കടവ് ഇ.കെ നായനാര്‍ വായനശാലയ്ക്ക് റീഡിങ് റൂം

By ന്യൂസ് ഡെസ്ക് May 31, 2022
ചെറുവത്തൂര്‍ പഞ്ചായത്തിലെ മീന്‍കടവ് ഇ.കെ നായനാര്‍ വായനശാലയ്ക്ക് റീഡിങ് റൂം നിര്‍മ്മാണ പ്രവൃത്തിക്കായി എം.രാജഗോപാലന്‍ എം.എല്‍.എയുടെ 2020-21 വര്‍ഷത്തെ പ്രത്യേക പ്രത്യേക വികസന നിധിയില്‍ നിന്നും 10,00,000 രൂപ അനുവദിച്ചു. ആറ് മാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കും.ടെണ്ടര്‍ ക്ഷണിച്ചു.
Read full story
കണ്ണൂർ: വീരമലക്കുന്ന് ഇക്കോ ടൂറിസം: ഉപസമിതിയായി
റിപ്പോര്‍ട്ട്

കണ്ണൂർ: വീരമലക്കുന്ന് ഇക്കോ ടൂറിസം: ഉപസമിതിയായി

By ന്യൂസ് ഡെസ്ക് July 16, 2021
കണ്ണൂർ: തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചെറുവത്തൂര്‍ വീരമലക്കുന്ന് ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് പ്രത്യേക ഉപസമിതി രൂപീകരിച്ചു. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിന്റേതാണ് തീരുമാനം. തൃക്കരിപ്പൂര്‍ എംഎല്‍എ...
Read full story
കാസർഗോഡ്: ചെറുവത്തൂർ മടിവയലിൽ അച്ഛനും രണ്ട് മക്കളും മരിച്ച നിലയിൽ. രൂക്കേഷ് (38), വൈദേഹി (10), ശിവനന്ദ് (6) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 17/03/21 ബുധനാഴ്ച രാവിലെയാണ് ദാരുണ സംഭവം പുറത്തറിയുന്നത്. വൈദേഹിയും ശിവനന്ദും വീടിനകത്ത് മരിച്ച നിലയിലാണ്. അച്ഛൻ...
Read full story
ചെറുവത്തൂര്‍: 15 വര്‍ഷത്തിലധികം പഴക്കമുളളതും ഡീസല്‍ ഇന്ധനയായി ഉപയോഗിക്കുന്നതുമായുളള ഓട്ടോ റിക്ഷകള്‍ ജനുവരി 1 മുതല്‍ നിരത്തിലിറക്കരുതെന്ന നിയമം പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍. ഈ വിഭാഗത്തില്‍ പെടുന്ന ഓട്ടോകള്‍ നിരത്തിലിറക്കണമെങ്കില്‍ ഇലക്ടിക്കല്‍ എനര്‍ജി അഥവാ എല്‍പിജി, സിഎന്‍ജി, എല്‍എന്‍ജി എന്നിവയില്‍...
Read full story
ചെറുവത്തൂര്‍: എസ്‌ കെ എസ്‌ .എസ്‌ എഫ്‌ പതാകദിനാചരണം ഡിവൈഎഫ്‌ഐ നേതാവിന്‍റെ നേതൃത്വത്തില്‍ അല‌ങ്കോലപ്പെടുത്തിയതായി പരാതി. കെട്ടിയ കൊടി അഴിപ്പിക്കുകയും ചെയ്‌തു. ചീമേനി ചാനടുക്കത്താണ്‌ സംഭവം. എസ്‌ കെ എസ്‌ .എസ്‌ എഫ്‌ നേതാക്കളേയും പ്രവര്‍ത്തകരേയും കയ്യേറ്റം ചെയ്യുകയും ചെയ്‌തു. സംസ്ഥാന...
Read full story
യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
റിപ്പോര്‍ട്ട്

യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് October 29, 2020
ചെറുവത്തൂര്‍: യുവാവിനെ ട്രെയില്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം പാലായിലെ കെ.പി.അബുവിന്‍റെ മകന്‍ പ്രവീണ്‍(32)ആണ് മരിച്ചത്. ചെറുവത്തൂരിലെ ഹാര്‍ഡ് വെയര്‍ കടയിലെ ജീവനക്കാരനാണ് പ്രവീണ്‍. രാവിലെ വീട്ടില്‍ നിന്ന് കടയിലേക്ക് പുറപ്പെട്ടതായിരുന്നു പ്രവീണ്‍. ഏറെ വൈകിയിട്ടും കാണാഞ്ഞതിനെ തുടര്‍ന്ന് കൂടെ ജോലി...
Read full story
ചെറുവത്തൂര്‍: തൂപ്പുജോലി ചെയ്യുന്നതിനിടെ അതേ സ്ക്കൂളില്‍ അധ്യാപികയായി ചുമതലയേറ്റ ലിൻസയ്ക്ക് രാജ്ഭവനിൽ സ്വീകരണം. കുടുംബസമേതം ചൊവ്വാഴ്ചയാണ് രാജ്ഭവനില്‍ ചായസല്‍ക്കാരത്തിന് ക്ഷണം കിട്ടിയത്. 8 -9 -2020 വൈകീട്ട് 5.20ന് ഗവര്‍ണറാണ് ചായസല്‍ക്കാരം ഒരുക്കിയത്. കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറിയിലെ തൂപ്പുകാരിയായി ജോലി ചെയ്യുകയായിരുന്നു...
Read full story
ചെറുവത്തൂര്‍: ചുമയ്ക്കുള്ള മരുന്നുവാങ്ങി കള്ളനോട്ട് നല്‍കിയ യുവാവ് പിടിയില്‍. പിലിക്കോട് ഏച്ചിക്കൊവ്വല്‍ സ്വദേശി ദിജില്‍ ലാലിനെ(23)യാണ് ചന്തേര പൊലീസ് പിടികൂടിയത്. പടന്ന തെക്കെപ്പുറത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ ചുമയ്ക്കുള്ള മരുന്ന് വാങ്ങിയശേഷം ഇയാള്‍ 500 രൂപ നോട്ട് നല്‍കി. സംശയംതോന്നിയ കടയുടമ നോട്ട്...
Read full story