റിപ്പോര്‍ട്ട്

ജാക്ക് ഹാമര്‍ നെഞ്ചത്ത് തുളച്ചു കയറി 60കാരന്‍ മരിച്ചു.

By ന്യൂസ് ഡെസ്ക് December 5, 2024
പത്തനംതിട്ട; കെട്ടിടം പൊളിക്കുന്നതിനിടെ ജാക്ക് ഹാമര്‍ നെഞ്ചത്ത് തുളച്ചു കയറി 60കാരന്‍ മരിച്ചു. കൊടുമണ്‍ കളീയ്ക്കല്‍ ജയിംസ് (60) ആണ് മരിച്ചത്. 2024 ഡിസംബർ 5 ന് രാവിലെ 11.30 ന് നെടുമണ്‍കാവിലാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല നെടുമണ്‍കാവിലുള്ള...
Read full story