-ചേവായൂര്‍ ഉദയം ഹോം സന്ദര്‍ശിച്ചു കേരള സമൂഹം കരുണാര്‍ദ്രമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംസ്കാരമുള്ള സമൂഹത്തിന് സഹാനുഭൂതിയുള്ള മനസ്സ് അനിവാര്യമാണെന്നും നീണ്ടുനില്‍ക്കുന്ന സന്തോഷം അനുകമ്പാപൂര്‍ണമായ ഇടപെടലുകളിലൂടെയേ സാധ്യമാകൂവെന്നും ഗവര്‍ണര്‍ പറഞ്ഞു. ചേവായൂര്‍ ഉദയം ഹോം സന്ദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
Read full story