റിപ്പോര്‍ട്ട് സംസ്ഥാനത്ത് കോഴിയിറച്ചി വില 220 മുതൽ 250 വരെ By ന്യൂസ് ഡെസ്ക് • June 7, 2023 തിരുവനന്തപുരം: കേരളത്തിൽ കോഴി ഇറച്ചി വിലയിൽ വൻ വർധന. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് വില 220 മുതൽ 250 വരെയായി. കോഴി വില 160 മുതൽ 170 രൂപ വരെയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിയിറച്ചി വില കൂടിയത് 90... Read full story