ഡബ്ലിന്‍ : യാക്കോബായ സഭാ പരമാധ്യക്ഷന്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് സെപ്തംബർ 19 മുതല്‍ 24 വരെ അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്നു.19 വെള്ളിയാഴ്ച ഷാനോണ്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന ബാവയെ അയര്‍ലന്‍ഡ് ഭദ്രാസന മെത്രാപ്പൊലീത്ത തോമസ് മാര്‍ അലക്‌സന്ത്രയോസ്, ഭദ്രാസന...
Read full story