നെ​​ടു​​മ്പാ​​ശേ​​രി: സി​​യാ​​ല്‍ എ​​യ്‌​​റോ​​പാ​​ര്‍ക്ക് പ​​ദ്ധ​​തി​​യു​​ടെ ഒ​​ന്നാം ഘ​​ട്ടം ഉ​​ദ്ഘാ​​ട​​നം ഫെബ്രുവരി 9 ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ നി​​ര്‍വ​​ഹി​​ക്കും.ഇ​​തോ​​ടെ കൊ​​ച്ചി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ 36 ഏ​​ക്ക​​റി​​ല്‍ 101 കോ​​ടി രൂ​​പ ചെ​​ല​​വി​​ല്‍ നി​​ര്‍മി​​ക്കു​​ന്ന ആ​​റ് പ​​ദ്ധ​​തി​​ക​​ളാ​​ണ് എ​​യ്‌​​റോ പാ​​ര്‍ക്കി​​ന്‍റെ ഭാ​​ഗ​​മാ​​കു​​ക. പൂ​​ര്‍ത്തി​​യാ​​ക്കി​​യ മൂ​​ന്നു...
Read full story
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സ​ന്ദ​ർ​ശി​ച്ച് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷ്. ഓ​ഫീ​സി​ലെ​ത്തി​യാ​ണ് വി.​വി. രാ​ജേ​ഷും ഡ​പ്യൂ​ട്ടി മേ​യ​ർ ജി.​എ​സ്. ആ​ശാ​നാ​ഥും മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച​ത്. വി.​വി.​രാ​ജേ​ഷ് ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ല്ല രീ​തി​യി​ലു​ള്ള സ​ഹ​ക​ര​ണം മു​ഖ്യ​മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്തെ​ന്ന്...
Read full story
തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് മുണ്ടക്കൈ ചൂരല്‍മല മേഖലയുടെ പുനരധിവാസത്തിനായി നല്‍കുന്ന തുകയുടെ ചെക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്അദ്ദേഹം...
Read full story
തിരുവന്തപുരം | സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചുപറയരുതെന്ന് പിണറായി വിജയന്‍ പറഞ്ഞു. എകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി അംഗങ്ങളുടെയും ജില്ലാ സെക്രട്ടറിമാരുടെയും യോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി...
Read full story
മലപ്പുറം : മുഖ്യമന്ത്രി കമ്മ്യൂണിസം പറയുന്നത് അവരുടെ രാഷ്ട്രീയമാണ് പക്ഷേ 'കമ്മ്യൂണലിസം' പറയരുത് അത് അപകടമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി. വര്‍ഗീയതക്കെതിരേ മതേതര കൂട്ടായ്മകളുയരുകയാണ്. അതിന്റെ കടയ്ക്കല്‍ കത്തിവെക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. മതേതരത്വത്തിന് മാതൃകയായ മലപ്പുറത്ത് സാമുദായിക ധ്രുവീകരണത്തിന്...
Read full story