കൊച്ചി: ഒരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ചികിത്സാരീതികള്‍ക്ക് ആളുകള്‍ വിധേയരാകുന്നത് ഗൗരവത്തോടെ കാണണമെന്ന് കെജിഒഎംഎ, വീട്ടിലെ പ്രസവങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍ തടയാന്‍ ശക്തമായ നിയമനിര്‍മാണം ആവശ്യമെന്നും കെജിഒഎംഎ. വ്യക്തമാക്കി. കൃത്യമായ വൈദ്യസഹായം ലഭിക്കുകയെന്നതും ആരോഗ്യത്തോടെ സമൂഹത്തില്‍ ജീവിക്കുകയെന്നതും ഓരോ കുഞ്ഞിന്‍റെയും അവകാശമാണ്. ഈ...
Read full story