തിരുവനന്തപുരം | ശിശുക്ഷേമ സമിതിയിലെ ഒരു കുഞ്ഞ് മരിച്ചതിനു പിന്നാലെ പനി ലക്ഷണങ്ങളുളള ആറു കുട്ടികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ (മാർച്ച് 23) മരിച്ച കുഞ്ഞിന് ന്യൂമോണിയ ബാധിച്ചിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ഒരു മാസത്തിനിടെയുണ്ടായ രണ്ട് മരണങ്ങളില്‍ വനിതാ...
Read full story