ആലപ്പുഴ: ചൈല്‍ഡ് ലൈന്‍ ആലപ്പുഴയും ജില്ലാ ലേബര്‍ ഓഫീസും സംയുക്തമായി ശിശുദിനത്തോടനുബന്ധിച്ച് എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം നത്തുന്നു. ബാലവേല(എല്‍.പി), കുട്ടികളുടെ കോവിഡ് കാല ജീവിതം(യു.പി), പ്രളയം(ഹൈസ്കൂള്‍) എന്നിവയാണ് വിഷയങ്ങള്‍. ചിത്രങ്ങള്‍ പി.ഡി.എഫ്. ഫോര്‍മാറ്റില്‍ നവംബര്‍ 14ന് വൈകുന്നേരം...
Read full story