തൃശൂർ: നാട്ടികയിലെ ഭർതൃവീട്ടിൽ അത്മഹത്യ ചെയ്ത ആശയുടെ മക്കളെ വിട്ടുകിട്ടാൻ കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കൾ. ഭർത്താവിൻെറ അനുജൻ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് ആശ പറഞ്ഞായി സുഹൃത്തുക്കളും ആരോപിച്ചു. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച കാര്യത്തിൽ ചൈൻഡ് ലൈൻ നിരീക്ഷണമുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആശ...
Read full story
കണ്ണൂര്‍: കണ്ണൂർ കിഴുന്നപാറയില്‍ മൂന്നര വയസ്സുകാരനെ അംഗനവാടിയില്‍ വെച്ച് ആയ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. അംഗനവാടിയിലെ ആയ ബേബിക്കെതിരെയാണ് പരാതി.'പോടാ' എന്ന് വിളിച്ചതിനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അംഗനവാടിയില്‍ നിന്ന് തിരിച്ചെത്തിയ മൂന്നര...
Read full story
തിരുവനന്തപുരം : 13-കാരനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ദനായ ഡോ ഗിരീഷ് (58) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ ജയകൃഷ്ണനാണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത് പഠനത്തിൽ ശ്രദ്ധ കുറവുണ്ടെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞതിനെ തുടർന്നാണ്...
Read full story
കോഴിക്കോട്: ചൈല്‍ഡ് ലൈനില്‍ ടീം മെമ്പറുടെ ഒഴിവ്
തൊഴിലവസരങ്ങള്‍

കോഴിക്കോട്: ചൈല്‍ഡ് ലൈനില്‍ ടീം മെമ്പറുടെ ഒഴിവ്

By ന്യൂസ് ഡെസ്ക് January 16, 2022
കോഴിക്കോട് ചൈല്‍ഡ്‌ലൈന്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റില്‍ പുരുഷ ടീം മെമ്പറുടെ ഒഴിവ്. യോഗ്യത:സോഷ്യല്‍ വര്‍ക്കിലോ അല്ലെങ്കില്‍ സോഷ്യോളജിയിലോ ബിരുദം/ ബിരുദാനന്തര ബിരുദം. നിശ്ചിത യോഗ്യതയുള്ള കോഴിക്കോട് ജില്ലയിലെ സ്ഥിരതാമസക്കാരായ ഉദ്യോഗാര്‍ഥികള്‍ childlinekkd@gmail.com എന്ന ഈ മെയില്‍ വിലാസത്തില്‍ ജനുവരി 18 നകം അപേക്ഷ...
Read full story