ഇടുക്കിയിൽ പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഹോമിനായി 4000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് കെട്ടിടം ഉടമകളിൽ നിന്ന് താൽപ്പര്യപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ,...
Read full story