കോഴിക്കോട്: കാർ തടഞ്ഞുനിർത്തി ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കെട്ടിയിട്ട് 25 ലക്ഷം രൂപ കൊള്ളയടിച്ചു. എടിഎമ്മില്‍ നിക്ഷേപിക്കുന്നതിനായി കൊണ്ടുപോവുകയായിരുന്ന പണമാണ് കൊളളയടിച്ചത്. പയ്യോളി സ്വദേശി സുഹൈലാണ് ആക്രമണത്തിന് ഇരയായത്. ഇന്ത്യ വണ്‍ എടിഎം ഫ്രാഞ്ചൈസി ജീവനക്കാരനാണ് സുഹൈല്‍.വടകരയ്ക്കും കുറ്റ്യാടിക്കും ഇടയിലുള്ള കാട്ടില്‍പീടികയില്‍...
Read full story
തിരുവനന്തപുരം: കന്യാകുമാരിയിൽ സ്ത്രീയെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ശശി, വിനോദ്, വിജയകാന്ത് എന്നീ മൂന്ന് ഓട്ടോ ഡ്രൈവർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരിയിൽ മേൽപ്പുറം എന്ന സ്ഥലത്ത് 2023 മാർച്ച് 8 നാണ് സംഭവം....
Read full story