ന്യൂഡല്‍ഹി: ഒരുവര്‍ഷത്തിനിടെ ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ 176 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നതായും ഇതില്‍ 111 ശ്രമങ്ങള്‍ വിജയിച്ചതായും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആറുമാസത്തിനിടെ നുഴഞ്ഞുകയറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് എംപി ആന്റോ ആന്റണി...
Read full story