ന്യൂഡൽഹി: തിങ്കളാഴ്ച രാത്രിയിൽ അതിർത്തിയിൽ യാതൊന്നും സംഭവിച്ചതായി അറിയാത്ത മട്ടിലാണ് ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങൾ. സ്വതന്ത്ര മാധ്യമങ്ങൾ ചൈനയിൽ ഇല്ല സർക്കാരിന്റേയും പാർട്ടിയുടെയും നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണങ്ങളാണ് മൗനം പാലിക്കുന്നത്. പിന്നെ രാത്രിയിൽ ഗാൽവനോ താഴ്‌വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 35 പീപ്പിൾസ് ലിബറേഷൻ...
Read full story