പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ലഡാക്ക് സന്ദർശിക്കും. ബോർഡ് റോഡ് ഒർഗനൈസേഷന്റെ റോഡ് നിർമ്മാണങ്ങളുടെ പ്രവർത്തന പുരോഗതി വിലയിരുത്തനാണ് മേഖലയിലെ സൈനികരുമായും പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തും. കിഴക്കൻ ലഡാക്കിലെ വിവിധ കൈയേറ്റ മേഖലകളിൽ നിന്ന് ചൈന ഇപ്പോഴും പിന്മാറാൻ തയാറായില്ല. ഈ...
Read full story