തിരുവല്ല | കേരളത്തില്‍ തെരുവ് നായ്ക്കളെ വന്ധ്യകരിക്കുന്നതിന് പോര്‍ട്ടബിള്‍ എ ബി സി കേന്ദ്രങ്ങള്‍ അടുത്ത മാസം ആരംഭിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഇവ പ്രവര്‍ത്തിപ്പിക്കാനുള്ള ഒഴിഞ്ഞ സ്ഥലം തദ്ദേശ സ്ഥാപനങ്ങള്‍ ഒരുക്കും. വെറ്ററിനറി സര്‍ജനും വാക്സിന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും മൃഗസംരക്ഷണ...
Read full story
പത്തനംതിട്ട : ക്ഷീരമേഖലയില്‍ നിരവധി ക്ഷേമപദ്ധതികള്‍ സർക്കാർ നടപ്പാക്കിയതായി മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച്‌ പൊതുസമ്മേളനം കോട്ട ശ്രീദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി..നിരവധി പ്രതിസന്ധികള്‍ അതിജീവിച്ച്‌ പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനം. ക്ഷീരവികസന വകുപ്പിന്റെ...
Read full story
തിരുവനന്തപുരം : കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി 10 കോടി രൂപ ചെലവില്‍ കോഴിയിറച്ചി സംസ്‌കരണ യൂണിറ്റിന്റേയും മാലിന്യ സംസ്‌കരണത്തിനുള്ള ഡ്രൈ റെൻഡറിംഗ് യൂണിറ്റിന്റേയും നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മീറ്റ് പ്രോഡക്‌ട്സ് ഓഫ്...
Read full story
കോഴിക്കോട്: കേരളത്തിന്‍റെ മുഖമുദ്രയായ ഇളനീരിനെ കേരളത്തിനകത്തും അയൽ സംസ്ഥാനങ്ങളിലേക്കും അന്താരാഷ്ട്ര വിപണിയിലേക്കും എത്തിക്കുന്നത് ലക്ഷ്യം വച്ച്‌ മില്‍മ അവതരിപ്പിക്കുന്ന പുതിയ ഉത്പന്നമാണ് "മില്‍മ ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍".യാത്രകളിലുള്‍പ്പെടെ സൗകര്യപ്രദമായി എവിടെയും എപ്പോഴും ലഭ്യത ഉറപ്പുവരുത്താവുന്ന വിധത്തിലാണ് ഉത്പന്നം വിപണിയില്‍ എത്തിക്കുന്നത്. പ്രത്യേക...
Read full story
പാൽ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി
റിപ്പോര്‍ട്ട്

പാൽ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി

By ന്യൂസ് ഡെസ്ക് November 15, 2022
തിരുവനന്തപുരം: പാൽവില കൂട്ടാതെ മറ്റുവഴിയില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. എത്ര രൂപ കൂട്ടണമെന്ന് മിൽമയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റത്തിൽ ജനം പൊറുതി മുട്ടുമ്പോഴാണ്, പാൽവില കൂത്തനെ കൂട്ടാൻ മിൽമ ഒരുങ്ങുന്നത്. പാൽ വിലയും, ഉൽപ്പാദനചിലവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ്...
Read full story