ഒടുവിൽ ‘ചിനൂക്’ എത്തി , തകർന്ന ഹെലികോപ്റ്റർ ഉയർത്തി
റിപ്പോര്‍ട്ട്

ഒടുവിൽ ‘ചിനൂക്’ എത്തി , തകർന്ന ഹെലികോപ്റ്റർ ഉയർത്തി

By ന്യൂസ് ഡെസ്ക് October 18, 2020
രുദ്ര പ്രയാഗ്: 2018 ൽ കേദാർനാഥ് ക്ഷേത്രത്തിനു പിന്നിലെ ഹെലിപാഡിൽ ഇറങ്ങുന്നതിനിടെ തകർന്നു ഇന്ത്യൻ വ്യോമസേനയുടെ എം ഐ - 17 ഹെലികോപ്റ്ററിൻ്റെ അവശിഷ്ടങ്ങൾ ഒടുവിൽ ഉയർത്തി. 'ചിനൂക്' ഹെലിക്കോപ്റ്ററെത്തിയാണ് ഹെലികോപ്റ്റർ ഉയർത്തിയത്. വലിയ ഭാരം വഹിക്കാൻ ശേഷിയുള്ള അമേരിക്കൻ നിർമിതമായ...
Read full story