കടയ്ക്കാവൂർ : കായിക്കരയില്‍ രണ്ട്സ്ഥലങ്ങളിലായി തെരുവുനായ ആക്രമണത്തില്‍ 10വയസുകാരനും വൃദ്ധയ്ക്കും പരിക്ക്. കായിക്കര ചാത്തിയോട് വീട്ടില്‍ ധീരജ്, കായിക്കര ചാത്തിയോട് വീട്ടില്‍ ശ്രീദേവി എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 10ഓടെ വീട്ടിനുളളിൽ കളിക്കുകയായിരുന്ന ധീരജിനെ വീട്ടില്‍ കയറി തെരുവുനായ ആക്രമിക്കുകയായിരുന്നു....
Read full story
വക്കം പുരുഷോത്തമന്റെ രാഷ്ട്രീയ യാത്ര
റിപ്പോര്‍ട്ട്

വക്കം പുരുഷോത്തമന്റെ രാഷ്ട്രീയ യാത്ര

By ന്യൂസ് ഡെസ്ക് July 31, 2023
3 തവണ സംസ്ഥാന മന്ത്രിസഭയിലും 2 തവണ ലോക്‌സഭയിലും അംഗമായിരുന്ന വക്കം ആന്‍ഡമാനിലും മിസോറമിലും ത്രിപുരയിലും ഗവര്‍ണറായി. 5 തവണ നിയമസഭാംഗമായിരുന്നു. 2 തവണകളിലായി ഏറ്റവുമധികം കാലം നിയമസഭാ സ്പീക്കറായിരുന്നുവെന്ന റെക്കോര്‍ഡുമായിട്ടായിരുന്നു വക്കം പുരുഷോത്തന്റെ രാഷ്ട്രീയ യാത്ര. 1928ല്‍ തിരുവനന്തപുരത്തെ ചിറയിന്‍കീഴിലെ...
Read full story
**ചിറയിന്‍കീഴ് മണ്ഡലത്തിലെ പണിതീര്‍ന്ന റോഡുകളും പാലങ്ങളും ഗതാഗതത്തിനായി തുറന്നു. സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുന്ന പദ്ധതിക്ക് അടുത്ത വര്‍ഷം തുടക്കം കുറിക്കുമെന്ന് പൊതുമാരാമത്ത് വകുപ്പു മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ചിറയിന്‍കീഴ് മണ്ഡലത്തിലെ കഠിനംകുളം കായലിനു കുറുകെ...
Read full story
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് നേരെ ദുരഭിമാന ആക്രമണം. പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതംമാറാന്‍ വിസമ്മതിച്ചതിനാണ് ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ബോണക്കാട് സ്വദേശിയായ മിഥുനിനാണ് മര്‍ദ്ദനമേറ്റത്. ആക്രമണത്തില്‍ തലച്ചോറിന് ക്ഷതമേറ്റ മിഥുന്‍ ഇപ്പോള്‍ ചികിത്സയിലാണ്. ചിറയിന്‍കീഴ് ബീച്ച് റോഡില്‍...
Read full story
തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി പുതുതായി മൂന്നു ഡി.സി.സികൾ ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ചിറയിന്‍കീഴ്, നെയ്യാറ്റിൻകര, തിരുവനന്തപുരം താലൂക്കുകളിലായി ഓരോ ഡി.സി.സികള്‍ വീതമാണ് ഏറ്റെടുത്തത്. ഇവിടെ...
Read full story
സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഇന്നലെ, വെള്ളിയാഴ്ച (12/06/2020)കാണാതായ അണ്ടർ സെക്രട്ടറിയുടെ മൃതദേഹം കണ്ടെത്തി. ഇള ദിവാകരനാണ് മരിച്ചത്. ചിറയിൻകീഴ് അടുത്തുള്ള വാമനപുരത്തിനടുത്ത് അന്തിക്കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് പുഴയുടെ കരയിൽ ഇവരുടെ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആറ്റിൽ...
Read full story