കുഞ്ഞുങ്ങൾക്ക് ആശ്വാസമായി പോലീസിന്റെ ‘ചിരി’
റിപ്പോര്‍ട്ട്

കുഞ്ഞുങ്ങൾക്ക് ആശ്വാസമായി പോലീസിന്റെ ‘ചിരി’

By ന്യൂസ് ഡെസ്ക് February 19, 2022
കുഞ്ഞുമനസുകൾക്ക് ആശ്വാസം പകരുകയാണ് കേരള പോലീസിന്റെ 'ചിരി'. ഇതുവരെ ഈ 'ചിരി'യുടെ മധുരമറിഞ്ഞത് 25564 പേരാണ്. പോലീസിന്റെ 'ചിരി'-യെന്നാൽ കുട്ടികൾക്കായുള്ള ഒരു ഹെൽപ് ഡെസ്‌ക്കാണ്. കുട്ടികളുടെ ആശങ്കകൾക്ക് കാതോർക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് 'ചിരി'-യുടെ തുടക്കം. 2020ൽ ലോക്ക്ഡൗൺ കാലത്ത് തുടങ്ങിയ...
Read full story