എറണാകുളം: അറിയപ്പെടാത്ത ഗ്രാമീണ സ്ത്രീകളുടെ കവിതാസമാഹാരം പെണ്ണെഴുത്തിന്റെ പ്രകാശനം 30ന് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. എറണാകുളം ജില്ലാ പഞ്ചായത്ത് പുറത്തിറക്കുന്ന അറിയപ്പെടാത്ത ഗ്രാമീണ സ്ത്രീകളുടെ നൂറു കവിതാസമാഹാരം പെണ്ണെഴുത്തിന്റെ പ്രകാശനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. ഡിസംബര്‍ 30...
Read full story