റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ചിറ്റാര്‍ പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളായ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന 50 പെണ്‍കുട്ടികള്‍ക്ക് ഒരാള്‍ക്ക് രണ്ടു ജോഡി എന്ന ക്രമത്തില്‍ നല്‍കുന്നതിന് ആവശ്യമായ ഗുണനിലവാരമുള്ള കോട്ടണ്‍ നൈറ്റ് സ്യൂട്ട്(കോളറും പോക്കറ്റുമുള്ളത്)...
Read full story