പാലക്കാട്: ചിറ്റൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ എച്ച്.എസ്. ടി. ഫിസിക്സ്, കെമിസ്ട്രി, പാര്‍ട്ട് ടൈം മലയാളം തസ്തികകളില്‍ അധ്യാപക ഒഴിവ്. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദവും ബി.എഡുമാണ് യോഗ്യത. ഫിസിക്സ് വിഭാഗത്തിലേക്ക് ജൂണ്‍ 24 നും, കെമിസ്ട്രി, മലയാളം വിഭാഗത്തിലേക്ക് ജൂണ്‍ 25...
Read full story