ഇടുക്കി: ചൊക്രമുടിയിൽ റവന്യൂ - പാറ -പുറമ്പോക്ക് ഭൂമി, വ്യാജ രേഖകൾ ഉണ്ടാക്കി മറിച്ചുവിറ്റ് തഹസിൽദാർമാർ അടക്കം ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും കോടികൾ സമ്പാദിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകി. ചെറുകിട ഏലം കർഷക...
Read full story
ഇടുക്കി: ദേവികുളം താലൂക്കിലെ ബൈസൺവാലി വില്ലേജിൽ ചൊക്രമുടി മല മുകളിൽ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങൾ വ്യാജ രേഖകൾ ഉണ്ടാക്കി കൈവശപ്പെടുത്തി, നിർമാണങ്ങൾ നടത്തിയ സംഭവത്തിൽ കെ സേതുരാമൻ ഐപിഎസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് ഞെട്ടിപ്പിക്കുന്ന പ്രത്യാഘാതങ്ങളെ പറ്റിയാണ്....
Read full story
ഇടുക്കി: ചൊക്രമുടിയിലെ ഭൂമി കയ്യേറ്റ വാർത്തകളെ തുടർന്ന് കെ സേതുരാമൻ ഐപിഎസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണം റിപ്പോർട്ടിലെ വിവരങ്ങൾ സർക്കാർ ഓഫീസുകളിലെ കുത്തഴിഞ്ഞ പ്രവർത്തനങ്ങളും കള്ള രേഖ ഉണ്ടാക്കലും കുറ്റകൃത്യങ്ങളിൽ പങ്കുപറ്റലും വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ അത്യാർത്തിയും കുറ്റവാളി സംഘങ്ങളുമായുള്ള ബന്ധവും...
Read full story
ഇടുക്കി: ദേവികുളം താലൂക്കിലെ ബൈസൺവാലിയിൽ ചൊക്രമുടി മലയുടെ മുകളിൽ നടന്നത് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയുള്ള തോന്നിവാസങ്ങൾ. സേതുരാമൻ ഐപിഎസിന്റെ അന്വേഷണ റിപ്പോർട്ടിലൂടെ കടന്നു പോകുമ്പോൾ ചൊക്രമുടിയിൽ നടത്തിയ കാര്യങ്ങൾ രാഷ്ട്രീയ ഉദ്യോഗസ്ഥ പിന്തുണയില്ലാതെ ആർക്കും ചെയ്യുവാൻ പറ്റുന്നതല്ല എന്ന് വ്യക്തമാകും...
Read full story
ഇടുക്കി:രാഷ്ട്രീയ-റവന്യൂ ഉദ്യോഗസ്ഥരുടെയും ഒത്താശയോടുകൂടിയാണ് ബൈസൺ വാലി വില്ലേജിലെ ചൊക്രമുടിയിൽ ഭൂമി കയ്യേറ്റം സംഘടിപ്പിച്ചത് എന്ന് അന്വേഷണ റിപ്പോർട്ട്. ഈ വില്ലേജിൽ തന്നെ മറ്റൊരു ഇടത്ത് നൽകിയ പട്ടയം ഉപയോഗപ്പെടുത്തിയാണ് കയ്യേറ്റം സംഘടിപ്പിച്ചത്. പട്ടയം ലഭിക്കുവാൻ അർഹതയില്ലാത്ത പാറ പുറം പോക്ക് പ്രദേശം...
Read full story