കട്ടപ്പന: ഏലമല കാടുകൾ വനമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെടുന്ന കേസിൽ ഹൈറേഞ്ചിൽ പട്ടയം നൽകുന്നത് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി ഇടക്കാല വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ സി എച്ച് ആർ പ്രദേശത്ത് ഉൾപ്പെടുന്ന കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കൃഷിക്കാരുടെയും വ്യാപാരികളുടെയും താമസക്കാരുടെയും പ്രാധിനിത്യത്തിൽ മുനിസിപ്പാലിറ്റി പരിധിയിൽ നാല്...
Read full story
രാജക്കാട് :സി. എച്ച്. ആർ വനമേഖല അല്ലെന്നും ഏലമല്ലാതെ മറ്റു കൃഷികളും വാണിജ്യ വ്യാപാരങ്ങളും ചെയ്ത് ജീവിക്കുന്ന ആറ് ലക്ഷം ജനങ്ങൾ അധിവസിക്കുന്നഭൂമിയിണെന്നും സുപ്രീം കോടതി മനസ്സിലാക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ട്‌ മാത്യു വർഗീസ് പറഞ്ഞു. ഇരുന്നൂറ്റി...
Read full story