പക്ഷാഘാതം: ക്രിസ് കെയിന്‍സ് ഗുരുതരവാസ്ഥയില്‍
റിപ്പോര്‍ട്ട്

പക്ഷാഘാതം: ക്രിസ് കെയിന്‍സ് ഗുരുതരവാസ്ഥയില്‍

By ന്യൂസ് ഡെസ്ക് August 28, 2021
കാന്‍ബറ: ന്യൂസിലന്‍ഡിന്റെ മുന്‍ ക്രിക്കറ്റ് താരം ക്രിസ് കെയിന്‍സിന് പക്ഷാഘാതം. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കെയിന്‍സ് സിഡ്നിയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം താരത്തിനെ ജീവന്‍രക്ഷാ ഉപകരണങ്ങളില്‍നിന്നു മാറ്റിയിരുന്നു. ശസ്ത്രക്രിയയ്ക്കിടെയുണ്ടായ നട്ടെല്ലിനുണ്ടായ പക്ഷാഘാതം മൂലം കെയിന്‍സിന്റെ കാലുകള്‍ തളര്‍ന്നു. ഗുരുതരവാസ്ഥയിലൂടെയാണ്...
Read full story