ഡല്‍ഹി: ഓർത്തഡോക്സ് -യാക്കോബായ തർക്കമുള്ള ആറ് പള്ളികള്‍ സർക്കാർ ഏറ്റെടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഇതോടൊപ്പം ഉദ്യോഗസ്ഥർക്കെതിരേയുള്ള കോടതിയലക്ഷ്യ ഹർജികളില്‍ വീണ്ടും വാദം കേള്‍ക്കാനും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. പള്ളി ഭരണം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിനു...
Read full story
കൊച്ചി: തർക്കം നിലനില്‍ക്കുന്ന ആറു പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതില്‍ സർക്കാരിനെതിരേയുള്ള കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി നവംബർ 8 ന് പരിഗണിക്കും.ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, മധ്യമേഖല ഐജി, ജില്ലാ കളക്ടർമാർ എന്നിവരടക്കം എതിർകക്ഷികള്‍ നേരിട്ടു ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ്...
Read full story
കോതമംഗലം : കോതമംഗലം പള്ളി കേസിൽ സർക്കാർ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിന്മാറി. ജസ്റ്റിസ് സിടി രവികുമാർ, ജസ്റ്റിസ്.കെ ഹരിപാൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. 6-1-2021 ബുധനാഴ്ച മറ്റൊരു ബെഞ്ച് ഹർജി...
Read full story