കണ്ണൂര്‍ : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി(സിയാല്‍)യുടെ സൗരോര്‍ജ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നു. സിയാല്‍, പയ്യന്നൂരില്‍ പണിതീര്‍ത്തിരിക്കുന്ന 12 മെഗാവാട്ട് ശേഷിയുളള സൗരോര്‍ജ പ്ലാന്റ് 2022 മാര്‍ച്ച് ആറിന് മുഖ്യമന്ത്രി പിണരായി വിജയന് നാടിന് സമര്‍പ്പിക്കും. പയ്യന്നൂര്‍ ഏറ്റുകുടുക്കയിലാണ് പ്ലാന്റ് നിര്‍മിച്ചിട്ടുളളത്....
Read full story